കേരള സാമൂഹിക സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ദ്ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ 'സ്‌നേഹപൂര്‍വ്വ'ത്തിന്റെ അപേക്ഷകള്‍ ഈ അധ്യയന വര്‍ഷം ഓണ്‍ലൈനായി സ്ഥാപനമേധാവി മുഖേന ഫിബ്രവരി 28വരെ സമര്‍പ്പിക്കാം.
സ്ഥാപനമേധാവിയുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ ഓണ്‍ലൈനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയാണ് അപ്േലാഡ് ചെയ്യേണ്ടത്.
ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് യൂസര്‍നെയിമും പാസ്വേഡും ലഭിക്കേണ്ടതുണ്ട്. ഫിബ്രവരി 20ന് മുമ്പെങ്കിലും സ്ഥാപനം രജിസ്‌ട്രേഷന്‍ നടത്തണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
Rate This Article
Thanks for reading: 'സ്‌നേഹപൂര്‍വ്വം' പദ്ധതി: ഓണ്‍ലൈന്‍ അപേക്ഷ 28 വരെ, Sorry, my English is bad:)
