Posts

ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നുമുതൽ

<div class="separator" style="clear: both; text-align: center;" wfd-id="2"><a href=" https://blogger.goog…

വിവിധ ദിവസങ്ങളിലായി പരീക്ഷ സംബന്ധമായി വന്ന ഉത്തരവുകളുടെ സംക്ഷിപ്ത രൂപവും മറ്റ് നിർദേശങ്ങളും.

ഇൻവിജിലേറ്റർ മാർക്കുള്ള നിർദ്ദേശങ്ങൾ ട്രിപ്പിൾ ലേയർ മാസ്ക്, കൈയുറകൾ എന്നിവ നിർബന്ധമായും ധരിക്കുക. കയ്യുറ ധരിക്കുന്നതിനു മുമ്പും ശേഷവും കൈ ശുചിത്വം  ഉ…

പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന് ആ​രോ​ഗ്യ​വ​കു​പ്പ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ

പ്ലസ് ടു പരീക്ഷാ നടത്തിപ്പിന് ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം വിദഗ്ധ സമിതിയുടെ ശിപാര്‍ശകള്‍ കൂ…

Re: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർഗനിർദേശം

എസ്എസ്എൽസി,ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി സ്കൂളുകളിൽ വിദ്യാർഥികൾ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം അതാത് സ്കൂളുകളിലെ പ്രഥമാധ്യാപ…

എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റാ​ൻ അ​പേ​ക്ഷ; വി​ശ​ദാം​ശ​ങ്ങ​ൾ

എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റുന്നതിനായി വിദ്യാർഥികൾക്ക് ഓണ്‍ലൈനായി 21 വരെ അപേക്ഷിക്കാം. <br> <…

Re: ഫ്രീയായി പഠിക്കാം; എ.ഐ.സി.ടി.ഇ.യുടെ 49 കോഴ്‌സുകള്‍

രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് 31 വരെ നീട്ടിയ പശ്ചാത്തലത്തിൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റി. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ ഈമാസം 26 മുതൽ 3…

ഫ്രീയായി പഠിക്കാം; എ.ഐ.സി.ടി.ഇ.യുടെ 49 കോഴ്‌സുകള്‍

പുത്തന്‍ നൈപുണിയും അറിവും നേടാനുള്ള മികച്ച സമയമാണ് ഈ ലോക്ഡൗണ്‍. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ.) സാങ്കേതിക മേഖ…

GFC അദ്ധ്യാപകർക്ക് Scale of pay അനുവദിച്ചു ഉത്തരവായിരിക്കുന്നു

1. യോഗ്യത ആർജ്ജിക്കാത്ത അധ്യാപകർക്ക് തടഞ് വെച്ചിരുന്ന Scale of pay അനുവദിച്ചിരിക്കുന്നു 2. മൂന്നു വർഷത്തിനുള്ളിൽ അവർ നിശ്ചിത യോഗ്യത  കൈവരിച്ചിരിക്കണം…

സയന്‍സ്, മാത്തമാറ്റിക്‌സ് ക്വിസ് മത്സരം

മാത്തമാറ്റിക്‌സ് ആന്‍ഡ് സയന്‍സ് ക്ലബ് അഞ്ചു മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി സയന്‍സ്, മാത്തമാറ്റിക്‌സ് ക്വിസ് മത്സരം നടത്തുമെന്ന് …

ക്വിസ് മത്സരം 3ന്‌

ഡിജിറ്റല്‍ ഇന്ത്യ വീക്കിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ടി. ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. തൃശ്ശൂര്‍, ചാവക്കാട്, ഇരിങ്ങാലക്കുട വി…

ഇന്ത്യക്കാരനായ നികേഷ് അറോറയുടെ പ്രതിദിന പ്രതിഫലം 4 കോടി രൂപ

ഇന്ത്യക്കാരനും ഗൂഗിളിന്റെ മുന്‍ എക്‌സിക്യുട്ടീവുമായ നികേഷ് അറോറയുടെ പ്രതിമാസ ശമ്പളം 120 കോടി രൂപ. അതായത് ശമ്പള ഇനത്തില്‍ അദ്ദേഹത്തിന് പ്രതിദിന…

ഐഐഎമ്മിലെ വിദ്യാര്‍ഥിക്ക് 43 ലക്ഷംരൂപയുടെ തൊഴില്‍ വാഗ്ദാനം

കോഴിക്കോട് ഐ.ഐ.എമ്മില്‍ നടന്ന പ്ലേസ്‌മെന്റ് ക്യാമ്പില്‍ ഇത്തവണ വാഗ്ദാനം ചെയ്യപ്പെട്ട ഏറ്റവും വലിയ ശമ്പളം പ്രതിവര്‍ഷം 43 ലക്ഷം രൂപ. ആഗോള വ്യവസായ ഭ…

'സ്‌നേഹപൂര്‍വ്വം' പദ്ധതി: ഓണ്‍ലൈന്‍ അപേക്ഷ 28 വരെ

കേരള സാമൂഹിക സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കുന്ന മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ദ്ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠ…

CE Monitoring & Cluster Meeting updating With forms

Assessment Approach (CE & TE ) Formats of CE & TE Recording CE Monitoring Proforma-English CE Monitoring Proforma-Malayalam Work …

സ്വര്‍ണ ഇടിഎഫുകള്‍ എന്നാല്‍

സ്വര്‍ണ വില ഉയരത്തില്‍ തുടരുകയാണ്. ഈ അവസരത്തില്‍ സ്വര്‍ണത്തിലുളള നിക്ഷേപം ലാഭകരമായിരിക്കുമോ എന്ന ചോദ്യം പ്രാധാന്യമര്‍ഹിക്കുന്നു. വിലയിലെ കയറ്റിറക…

തൊഴിലില്‍ പൊരുത്തപ്പെടല്‍

നിങ്ങളുടെ പരിചയക്കാരില്‍ ആരോടെങ്കിലും ഒന്നു ചോദിച്ചുനോക്കൂ 'സുഖംതന്നെയല്ലെ?' മിക്കപ്പോഴും ഉത്തരം ഇങ്ങിനെയായിരിക്കും. 'ഓ, എന്തുസുഖം? അങ്ങന…
Cookie Consent
We serve cookies on this site to analyze traffic, remember your preferences, and optimize your experience.
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.