കോഴിക്കോട് ഐ.ഐ.എമ്മില്‍ നടന്ന പ്ലേസ്‌മെന്റ് ക്യാമ്പില്‍ ഇത്തവണ വാഗ്ദാനം ചെയ്യപ്പെട്ട ഏറ്റവും വലിയ ശമ്പളം പ്രതിവര്‍ഷം 43 ലക്ഷം രൂപ. ആഗോള വ്യവസായ ഭീമനാണ് ഇത്രയും തുക വ്ഗ്ദാനം ചെയ്തത്. രാജ്യത്തിനകത്തുനിന്ന് ലഭിച്ച വാഗ്ദാനമാകട്ടെ പ്രതിവര്‍ഷം 29.5 ലക്ഷവും. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 38 ശതമാനം അധികവരും ഈതുക. ഒരു ഇ-കൊമേഴ്‌സ് സ്ഥാപനമാണ് ഓഫര്‍ നല്‍കിയത്.
347 വിദ്യാര്‍ഥികളാണ് പ്ലേസ്‌മെന്റില്‍ പങ്കെടുത്തത്. ഫിനാന്‍സ് കമ്പനികള്‍(17%), മാര്‍ക്കറ്റിങ് സ്ഥാപനങ്ങള്‍(23%) കണ്‍സള്‍ട്ടന്‍സികള്‍(23%), മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍(15%) എന്നീ മേഖലകളില്‍നിന്നുള്ളവരായിരുന്നു പ്രധാനമായും റിക്രൂട്ടിങിന് എത്തിയത്.

Rate This Article
Thanks for reading: ഐഐഎമ്മിലെ വിദ്യാര്‍ഥിക്ക് 43 ലക്ഷംരൂപയുടെ തൊഴില്‍ വാഗ്ദാനം, Sorry, my English is bad:)