മാത്തമാറ്റിക്‌സ് ആന്‍ഡ് സയന്‍സ് ക്ലബ് അഞ്ചു മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി സയന്‍സ്, മാത്തമാറ്റിക്‌സ് ക്വിസ് മത്സരം നടത്തുമെന്ന് ഡയറക്ടര്‍ ടി.വി. സുബ്രഹ്മണ്യന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സയന്‍സ് ക്വിസ് ആഗസ്ത് 15-നും മാത്തമാറ്റിക്‌സ് ക്വിസ് നവംബര്‍ 14-നുമാണ്. ഭാരതീയ വിദ്യാഭവനിലാണ് മത്സരം. ഫോണ്‍: 9762773780
Rate This Article
Thanks for reading: സയന്‍സ്, മാത്തമാറ്റിക്‌സ് ക്വിസ് മത്സരം, Sorry, my English is bad:)